ഞാന്‍ മനോജ് ജോസഫ്, ഞാന്‍ എന്റെ ഭാഷയെ വളരെയേറെ സ്നേഹിക്കുന്നു .അതുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു ബ്ലോഗ് തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ചതെ .അത് ഞാന്‍ ഇവിടെ തുടങ്ങുകയായ്........മലയാളത്തെ സ്നേഹിക്കുന്ന എല്ലാ ഇന്റര്‍നെറ്റ് ഉപഭോക്തകളുടെയും അനുഗ്രഹത്തോടെ ........